വിപ്ലവ കേരളത്തിന്റെ വിരിമാറിലേയ്ക്ക് ഭരണകൂടം നിറയൊഴിച്ചപ്പോൾ അതു ഹൃദയത്തിലേക്ക് എറ്റുവാങ്ങി വിദ്യാഭ്യാസ അവകാശ പോരാട്ടത്തിന്റെ കാഹളം മുഴക്കി ഒരു യുവതയെ വഴി കാണിച്ച്‌ നവയുഗ പോരാട്ടങ്ങൾക്ക് ആവേശമായി ധീര രക്തസാക്ഷിത്വം വഹിച്ച അഞ്ചു ചെന്താരകങ്ങളെ നിങ്ങളുടെ രണപോരാട്ട സ്മൃതികൾക്കു മുമ്പിൽ MES Ponnani കോളേജിന്റെ പ്രണാമം

കോളേജ് യൂനിയൻ ചെയർമാൻ ഹാരിസ് ന്റെ മേൽനോട്ടത്തിൽ വാനിലേക്‌ 5 വെള്ളരി പ്രാവിനെ പറത്തി കൊണ്ട് സഖാക്കള് ധീര ര്കതസാക്ഷികളുടെ മരികാത്ത ഓര്‍മകള് നെഞ്ചോട് ചേര്‍ത്തുപിടിചു.

1994 നവംബർ 25 നു നടന്ന പോരാട്ടത്തിൽ സ.രാജീവൻ,സ.ബാബു, സ.റോഷൻ, സ.ഷിബുലാൽ, സ.മധു എന്നിവരാണ്  പോലീസിന്റെ വെടിയേറ്റ്‌ മരിച്ചത്.

പോരാട്ടത്തിൽ ശിരസ്സിനു താഴേക്കു തളർന്നിട്ടും ആവേശവും ആശയങ്ങളും ഒട്ടും തന്നെ മരവിക്കാതെ ഇന്നിന്റെ പോരാട്ടങ്ങൾക്ക് ചൂടും ചൂരും പകരുന്നുണ്ട് സ:പുഷ്പ്പൻ ന്റെ  തീക്ഷ്ണമായ കണ്ണുകൾ പോലും .