കബഡി ; മലപ്പുറം ചാമ്പ്യൻമ്മാരായി
സംസ്ഥാന കബഡി ചാമ്പ്യൻ ഷിപ്പിൽ പൊന്നാനിയിലെ കോയ മാസ്റ്ററുടെ നേതൃത്വത്തിലുളള മലപ്പുറം ജില്ലാ ആണ്‍കുട്ടികളുടെ ടീം ഒന്നാംസ്ഥാനം നേടി.. പെണ്‍കുട്ടികളുടെ ടീമിന് രണ്ടാം സ്ഥാനം ലഭിച്ചു.