പൊന്നാനി ഉപജില്ലാ സ്കൂൾ കലോത്സവത്തിനു തുടക്കമായി
പൊന്നാനി ഉപജില്ലാ കലോത്സവത്തിന്റെ ഉദ്ഘാടനം പൊന്നാനി നഗരസഭ ചെയർമാൻ മുഹമ്മദ് കുഞ്ഞ് നിർവഹിച്ചു.പൊന്നാനി നഗരസഭ കൌണ്‍സിലർ മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആറ്റുണ്ണി തങ്ങൾ,മാറഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ:ഇ.സിന്ധു, മുൻ എം.പി. സി.ഹരിദാസ്,എ.ഇ.ഒ.മുഹമ്മദ് അലി,പൊന്നാനി ഉപജില്ലാ പി.ടി.എ. പ്രസിഡന്റ് അബ്ദുറഹിമാൻ പോക്കർ എന്നിവർ ആശംസകൾ അർപ്പിച്ചു ...
No comments:
Post a Comment