ഇന്ത്യ-വിന്ദീസ് ഏകദിന പരമ്പര :അശ്വിന് വിശ്രമം, കുൽദീപ് പുതുമുഖം
വിന്ദീസിനെതിരയ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ സന്ദീപ് പടിലിന്റെ നേതൃത്തത്തിലുള്ള സെലെച്റ്റിഒൻ കമ്മിറ്റി പ്രഖ്യാപിച്ചു.മലയാളി തരാം സഞ്ജു സാമ്സനെ തഴഞ്ഞ കമ്മിറ്റി പുതുമുഖം കുൽദീപ് യാദവിനെ ടീമിലെടുത്തു.
അശ്വിന് വിശ്രമം നല്കി പ്രഖ്യാപിച്ച പതിനാലംഗ ടീമിലെ ഏക പുതുമുഖം മ്പ്യന്‍സ് ലീഗ് ട്വന്റി ട്വന്റിയില്‍ മികച്ച പ്രകടനം കാഴ്ച വച്ച കുൽദീപ് യാദവ് ആണ്.
ഏക ടീം: എം. എസ്.ധോനി, ശിഖര്‍ ധവാന്‍, അജിങ്ക്യ രഹാനെ, വിരാട് കോലി, അമ്പാട്ടി റായിഡു, സുരേഷ് റെയ്‌ന, രവീന്ദ്ര ജഡേജ, അമിത് മിശ്ര, ഭുവനേശ്വര്‍കുമാര്‍, മുഹമ്മദ് ഷമി, മോഹിത് ശര്‍മ, ഉമേഷ് യാദവ്, മുരളി വിജയ്, കുല്‍ദീപ് യാദവ്.
No comments:
Post a Comment