മലപ്പുറം FC യുടെ ആദ്യ സെല്ഷൻ ട്രയൽസ് ശ്രദ്ധേയമായി
മലപ്പുറത്തിനെ്റ മണ്ണില്‍ നിന്നും ആദ്യ ഐ ലീഗ് ക്ലബ്ബെന്ന സ്വപ്നവുമായി തുടക്കം കുറിച്ച മലപ്പുറം FC യുടെ ആദ്യ സെല്ഷൻ ട്രയൽസ് 300-ലധികം യുവ താരങ്ങളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി,
കൂട്ടിലങ്ങാടി MSP മൈതാനിയിൽ വെച്ചു നടന്ന ട്രയൽസിന്റെ ഉദ്ഘാ�ടനം ബഹു മന്ത്രി ശ്രീ അനില്‍ കുമാര്‍ നിർവഹിച്ചു ,
മുൻ KSEB താരം ശാജിറുദ്ധീനും പുണെ FC താരം അനസ് എടത്തൊടികയുടെ ആദ്യ കാല പരിശീലകൻ അജ്മൽ സാറും ജില്ലയിലെ മറ്റു മുൻ കാല ഫുട്ബാള്‍ താരങ്ങളും സെലക്ടർമായ ആദ്യ ട്രയൽസിൽ നിന്നും മികവുറ്റ 30 താരങ്ങളെ തെരഞ്ഞെടുത്തു,
ആദ്യ ഘട്ട സെലക്ഷന്റെ തുടർച്ചയായി പാണ്ടിക്കാട്,കൊണ്ടോട്ടി,വള ാഞ്ചേരി,തിരൂർ,ചുങ്കത്തറ എന്നീ ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ അടുത്ത രണ്ട് മാസത്തിനുള്ളിൽ സെലക്ഷൻ ട്രയൽസ് നടത്തുമെന്ന് ക്ലബ്ബിനു നേതൃത്വം നൽകുന്ന റാസി,സത്താർ കിഴകയിൽ,ഷഹ്ഷാദ് കൊണ്ടോട്ടി,ഇസ്ഹാഖ്,ബഷീർ,അസ ർ ,വിജഷ് എന്നിവര്‍ അറിയിച്ചു
കൂട്ടിലങ്ങാടി MSP മൈതാനിയിൽ വെച്ചു നടന്ന ട്രയൽസിന്റെ ഉദ്ഘാ�ടനം ബഹു മന്ത്രി ശ്രീ അനില്‍ കുമാര്‍ നിർവഹിച്ചു ,
മുൻ KSEB താരം ശാജിറുദ്ധീനും പുണെ FC താരം അനസ് എടത്തൊടികയുടെ ആദ്യ കാല പരിശീലകൻ അജ്മൽ സാറും ജില്ലയിലെ മറ്റു മുൻ കാല ഫുട്ബാള്‍ താരങ്ങളും സെലക്ടർമായ ആദ്യ ട്രയൽസിൽ നിന്നും മികവുറ്റ 30 താരങ്ങളെ തെരഞ്ഞെടുത്തു,
ആദ്യ ഘട്ട സെലക്ഷന്റെ തുടർച്ചയായി പാണ്ടിക്കാട്,കൊണ്ടോട്ടി,വള
No comments:
Post a Comment