ഫ്ലക്സ് ബോർഡുകൾ നീക്കി തുടങ്ങി
ക്ലീൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി സംസ്ഥാനതു ഫ്ലെക്സ് ബോർഡുകൾ നീക്കി തുടങ്ങി.തിരുവനന്തപുരത്ത് മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി സ്വന്തം പടം ഉള്ള പ്ലാസ്റ്റിക് ബോർഡ് നീകിയാണ് പ്ലസ്ടിസിനെതിരായ പദ്ധതിയുടെ സംസ്ഥാന ഉദ്ഘാടനം നിർവഹിച്ചത്.
സ്റ്റേറ്റ് ഗവേന്മേന്റിന്റെ നേതൃത്വത്തിൽ ഒരു മാസത്തെ പ്ലാസ്റ്റിക് മാലിന്യതിനെതിരായ പദ്ധതിയുടെ പ്രവര്ത്തനവും തുടങ്ങി.ഇതിന്റെ ഭാഗമായി എല്ലാ പ്ലാസ്റ്റിക് മാലിന്യവും ശേഖരിച്ചു 'ക്ലീൻ കേരള കമ്പനി' സംസ്കരികും.
പാർട്ടി മേധാവികളുടെ ഫ്ലെക്സ് ബോർഡുകൾ കേരളത്തിലുട നീളം റോഡ് സൈഡിൽ കാണാവുന്നതാണ്.പ്ലാസ്റ്റിക് എന്നതിനപ്പുറം പലവിധത്തിലുള്ള അപകടങ്ങള്ക്കും ഇത്തരത്തിലുള്ള ബോർഡുകൾ കാരണമാകുന്നുണ്ട്.പ്രത്യേകിച്ചും വാഹനം ഓടികുമ്പോൾ ശ്രദ്ധ തിരിഞ്ഞു പോകാൻ പലപ്പോഴും ഫെല്ക്സ് ബോർഡുകൾ കാരണമാകാറുണ്ട്.
No comments:
Post a Comment